virat kohli international hundreds mohammed azharuddin<br />സെഞ്ച്വറി നേടുന്നത് ശീലമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കുന്നത് കാത്തുനില്‍ക്കുകയാണ് ആരാധകര്‍. ഏകദിനത്തില്‍ 49 സെഞ്ച്വറികള്‍ നേടിയ സച്ചിന്റെ അടുത്തെത്താന്‍ വിരാട് കോലിക്ക് ഇനി 10 സെഞ്ച്വറികള്‍കൂടി മതിയാകും. കഴിഞ്ഞദിവസം ഓസ്‌ട്രേലിയയ്‌ക്കെതിരെ തന്റെ 39-ാം ശതകമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ തികച്ചത്.<br />